SEARCH


Kannur Irikkur Kallyad Pullivettakkorumakan Temple (ഇരിക്കൂര്‍: കല്യാട് പള്ളിവേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


ഇരിക്കൂര്‍: കല്യാട് പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തന്ത്രി കുബേരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. ഗണപതിഹോമം, നവകം, നവകാഭിഷേകം തുടങ്ങിയവ നടന്നു. ക്ഷേത്രത്തില്‍ 2017 March 1 – 2 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തിറ മഹോത്സവം നടക്കും. രണ്ടിന് പുലര്‍ച്ചെ നാലിന് പുള്ളിവേട്ടക്കൊരുമകന്‍, ഭഗവതി തിറകളുടെ തിരുമുടി നിവരും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848